kappa
ബീഫും കപ്പയും - തൃശൂര്‍ സ്റ്റൈല്‍
Submitted by binoy on Wed, 06/09/2010 - 22:32വേണ്ട സാധനങ്ങള്‍:
- ഒന്നാം ചേരുവ
- ബീഫ് - ഒരു കിലോ
- ഇഞ്ചി അരിഞ്ഞത്(പേസ്റ്റ് മതി) - ഒരു സ്പൂണ്‍
- പച്ചമുളക് - അഞ്ചു എണ്ണം
- വേപ്പില - രണ്ടു കതിര്
- വെളുത്തുള്ളി - അഞ്ചു അല്ലി / അര സ്പൂണ്‍ പേസ്റ്റ്
- സവാള - രണ്ടു മീഡിയം സൈസ് - മീഡിയം സൈസില്‍ അരിഞ്ഞത്
- മഞ്ഞള്‍ - കാല്‍ സ്പൂണ്‍.
- ഉപ്പു - ആവിശ്യത്തിന് മാത്രം...
- രണ്ടാം ചേരുവ
- മുളക് പൊടി - ഒരു സ്പൂണ്‍ (ഒന്ന് കൂടി ആവാം എരിവു വേണ്ടവര്‍ക്ക് )
- മല്ലി പൊടി - ഒരു സ്പൂണ്‍
- മുന്നാം ചേരുവ
- കപ്പ - ഒരു കിലോ, ചെറുതായി അരിഞ്ഞത്
- നാലാം ചേരുവ