beef

ബീഫും കപ്പയും - തൃശൂര്‍ സ്റ്റൈല്‍

വേണ്ട സാധനങ്ങള്‍: 

  1. ഒന്നാം ചേരുവ 
    • ബീഫ് - ഒരു കിലോ 
    • ഇഞ്ചി അരിഞ്ഞത്(പേസ്റ്റ് മതി) - ഒരു സ്പൂണ്‍ 
    • പച്ചമുളക് - അഞ്ചു എണ്ണം 
    • വേപ്പില - രണ്ടു കതിര് 
    • വെളുത്തുള്ളി - അഞ്ചു അല്ലി / അര സ്പൂണ്‍ പേസ്റ്റ് 
    • സവാള - രണ്ടു മീഡിയം സൈസ് - മീഡിയം സൈസില്‍ അരിഞ്ഞത് 
    • മഞ്ഞള്‍ - കാല്‍ സ്പൂണ്‍. 
    • ഉപ്പു - ആവിശ്യത്തിന് മാത്രം... 
  2. രണ്ടാം ചേരുവ 
    • മുളക് പൊടി - ഒരു സ്പൂണ്‍ (ഒന്ന് കൂടി ആവാം എരിവു വേണ്ടവര്‍ക്ക് ) 
    • മല്ലി പൊടി - ഒരു സ്പൂണ്‍ 
  3. മുന്നാം ചേരുവ 
    • കപ്പ - ഒരു കിലോ, ചെറുതായി അരിഞ്ഞത് 
  4. നാലാം ചേരുവ 

Syndicate content